00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ആകാശച്ചില്ലയും തൊട്ട്

120.00

ഇതിലെ ഓർമ്മക്കുറിപ്പുകളിൽ പലതും സ്വകീയാനുഭവത്തിന്റെ പരിമിതവൃത്തത്തിനപ്പുറത്തേക്ക് പ്രത്യക്ഷമായി കടന്നു പോകുന്നില്ലെങ്കിൽ കൂടിയും അവയിൽ പരാമർശിതമായിട്ടുള്ള കാലയളവുകളിലെ കേരളീയസാമൂഹ്യചരിത്രത്തിലേക്ക് കടന്നു ചെല്ലുവാനുള്ള വഴികൾ പലതും പല കുറിപ്പുകളിലും തുറന്നിടപ്പെടുന്നുണ്ട് . കേരളീയ ജീവിതം അണുകുടുംബവ്യവസ്ഥയിലേക്ക് പരിണമിക്കുന്നതിന് തൊട്ടു മുൻപുള്ള ഒരു കാലയളവിലെ ഒത്തുജീവിതത്തിന്റെ ആഹ്ലാദാനുഭവങ്ങൾ  പലതിലും അനുഭവവേദ്യമാകുന്നുണ്ട് ..അക്കാലം നമ്മുടെ സാമൂഹ്യജീവിതത്തിൽ കൂടുതൽ സ്വാഭാവികതയോടെ നില നിന്നിരുന്ന മതസൗഹാർദ്ദത്തിന്റെ വ്യക്തിതല സാക്ഷ്യവും നമുക്കിതിൽ കണ്ടെത്താനാകും വാർത്താവിനിമയബന്ധങ്ങൾ തുലോം പരിമിതമായിരുന്ന കാലയളവുകളിൽ വീട് വിട്ട് ജീവിക്കേണ്ടി വന്നിരുന്ന ചെറുപ്രായക്കാർ അനുഭവിച്ചിരുന്ന മാനസികവ്യഥകളുടെ നേർചിത്രങ്ങളുമിതിലുണ്ട്.

അയ്മനം ജോൺ

95 in stock

Sale!

ഇതിലെ ഓർമ്മക്കുറിപ്പുകളിൽ പലതും സ്വകീയാനുഭവത്തിന്റെ പരിമിതവൃത്തത്തിനപ്പുറത്തേക്ക് പ്രത്യക്ഷമായി കടന്നു പോകുന്നില്ലെങ്കിൽ കൂടിയും അവയിൽ പരാമർശിതമായിട്ടുള്ള കാലയളവുകളിലെ കേരളീയസാമൂഹ്യചരിത്രത്തിലേക്ക് കടന്നു ചെല്ലുവാനുള്ള വഴികൾ പലതും പല കുറിപ്പുകളിലും തുറന്നിടപ്പെടുന്നുണ്ട് . കേരളീയ ജീവിതം അണുകുടുംബവ്യവസ്ഥയിലേക്ക് പരിണമിക്കുന്നതിന് തൊട്ടു മുൻപുള്ള ഒരു കാലയളവിലെ ഒത്തുജീവിതത്തിന്റെ ആഹ്ലാദാനുഭവങ്ങൾ  പലതിലും അനുഭവവേദ്യമാകുന്നുണ്ട് ..അക്കാലം നമ്മുടെ സാമൂഹ്യജീവിതത്തിൽ കൂടുതൽ സ്വാഭാവികതയോടെ നില നിന്നിരുന്ന മതസൗഹാർദ്ദത്തിന്റെ വ്യക്തിതല സാക്ഷ്യവും നമുക്കിതിൽ കണ്ടെത്താനാകും വാർത്താവിനിമയബന്ധങ്ങൾ തുലോം പരിമിതമായിരുന്ന കാലയളവുകളിൽ വീട് വിട്ട് ജീവിക്കേണ്ടി വന്നിരുന്ന ചെറുപ്രായക്കാർ അനുഭവിച്ചിരുന്ന മാനസികവ്യഥകളുടെ നേർചിത്രങ്ങളുമിതിലുണ്ട്. അയ്മനം ജോൺ

SKU: LG108 Category:
Open chat
1
Welcome to Book bang theory
Hello