ഉപ്പുമാവ് Uppumav
₹100.00
ഒരധ്യാപികയ്ക്കു മുന്നിലൂടെ കുട്ടികളുടെ അനേകം തലമുറകൾ കടന്നു പോകുന്നുണ്ടാകും. പാഠപുസ്തകങ്ങളുടെയും പരീക്ഷയുടെയും സമ്മർദ്ദങ്ങൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിൽ ഓരോ വർഷവും മുന്നിലെത്തുന്ന ഓരോ കുട്ടിയേയും അടുത്തറിയുക അസാധ്യം തന്നെയാണ്. അത്തരം അസാധ്യതയിൽ നിന്നുള്ള സാധ്യതകളാണ് തസ്മിൻ എന്ന അധ്യാപികയായ എഴുത്തുകാരി ഈ കൃതിയിൽ കണ്ടെത്തിയിരിക്കുന്നത്. ഓരോ കുട്ടിയിലും തന്റെ തന്നെ ബാല്യവും കൗമാരവും തിരയുകയും മാനസികമായി ആ കുട്ടിയുടെ അവസ്ഥാവിശേഷങ്ങളോട് സംവദിക്കുകയും ചെയ്തു കൊണ്ടാണ് ഈ കുറിപ്പുകൾ മുന്നേറുന്നത്.
100 in stock

Reviews
There are no reviews yet.