അതിരുകൾ മായുന്ന ആകാശം Athirukal Mayunna Akasam
₹180.00 ₹160.00
സ്വച്ഛമായി ഒഴുകുന്ന പുഴയിലെ ശാന്തമായ ഓളങ്ങൾ പകരുന്ന അനുഭൂതിയാണ് എസ്.എൻ. റോയിയുടെ ഗദ്യം പകരുന്നത്. കവിതയുടെ അതിർവരമ്പുകളിലെവിടെയോ വന്നു മുട്ടിനില്ക്കുന്ന ആ എഴുത്തിൽ ലേശം കാൽ നനച്ചാൽ പിന്നെ സമൂലം മുങ്ങി നിവരാതെ തിരിച്ചു കയറാൻ തോന്നില്ല. വശ്യമായ ആ ശൈലിയുടെ സൗന്ദര്യം ഏതാണ്ട് പൂർണ്ണമായി തന്നെ “അതിരുകൾ മായുന്ന ആകാശം” ഒപ്പിയെടുത്തിട്ടുണ്ട്.
99 in stock
പ്രവാസം, പരിസ്ഥിതി, അനുഭവം, യാത്ര എന്നിങ്ങനെ വിഭജിത രൂപത്തിലാണ് ആ ഓർമ്മകൾ പകർന്നു തരുന്നതെങ്കിലും , ആന്തരികാർത്ഥത്തിൽ അവ പ്രദാനം ചെയ്യുന്ന അനുഭവ ലോകം ഒന്നുതന്നെയാണ്. തന്റെ ജന്മദേശമായ പുത്തൻതോപ്പ് എന്ന കടലോര ഗ്രാമത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, അവിടത്തെ ഭൗമ പ്രകൃതിയേയും മനുഷ്യനേയും യഥാതഥ സ്വഭാവത്തിൽ ആവിഷ്കരിക്കാനുമാണ് റോയ് യുടെ ശ്രമം. ആ അർത്ഥത്തിൽ ഒരു ദേശം അതിന്റെ ഓർമകളിലേക്ക് നടത്തുന്ന മടക്കയാത്രയായി കൂടി ഈ കൃതിയിൽ വായിച്ചെടുക്കാവുന്നതാണ്.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5
₹190.00₹169.00 -
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ Verittumaathram Kathiyamarunna Chila Sareerangal
₹110.00₹100.00 -
അനുഭൂതികളുടെ രാഷ്ട്രീയം Anubhoothikalute Rashtreeyam
₹180.00₹160.00 -
ഹിറ്റ്ലർ സസ്യഭുക്കാണ് Hitler Sasyabhukkaanu
₹80.00₹70.00 -
ബസവനഗുഡിയിലെ കടലെക്കായ്പ്പെരിശ് Basavanagudiyile Kadekkaaypperisu
₹190.00₹160.00
Reviews
There are no reviews yet.