Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

വെടിമരുന്നിൻ്റെ മണം Vedimarunninte Manam

90.00

ദേശീയതയുടെയും അതിരുകളുടെയും ദൃശ്യവും അദൃശ്യവുമായ ഭൂപടങ്ങളിലേയ്ക്ക് അവയെ മാറ്റി വരയ്ക്കുന്ന രചനകളാണ് ‘വെടിമരുന്നിന്റെ മണ’ത്തിലെ ശ്രദ്ധേയമായ കഥകളുള്‍പ്പെടെയുളള സമീപകാല രചനകള്‍ പലതും. സമകാല ലോക ക്രമത്തില്‍, വിശേഷിച്ചും സോവ്യറ്റനന്തര ലോകക്രമത്തില്‍, ദേശീയതകളോളം ഹിംസാത്മകവും മനുഷ്യവിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രം ബാഹ്യവും ആഭ്യന്തരവുമായ ചരിത്ര ജീവിത സന്ദര്‍ഭങ്ങളിലില്ല എന്നു സ്ഥാപിക്കുന്നു ഇവ. അഴിഞ്ഞുപോകേണ്ട അതിര്‍ത്തികളെക്കുറിച്ചുളള വിലാപങ്ങളുടെ പുസ്തകമായി മാറുന്നു, അതുവഴി ഈ കഥാസമാഹാരം.

100 in stock

Reviews

There are no reviews yet.

Be the first to review “വെടിമരുന്നിൻ്റെ മണം Vedimarunninte Manam”

Your email address will not be published. Required fields are marked *

SKU: LG202 Categories: , ,
Open chat
1
Welcome to Book bang theory
Hello