00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

എച് ടു ഒ H2O

80.00

“ദൈവത്തിന് കഥകൾ ഏറെ ഇഷ്ടമാണ് . അത് കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യർ കഥകളെയും. ആ കഥകൾ രസിപ്പിക്കുകയും പഠിപ്പിക്കുകയും വേണം. എച് ടു ഒ എന്ന കഥയിൽ ഞാനത് അനുഭവിച്ചു” .
എം ടി

100 in stock

Sale!
ഈ കഥ സമാഹാരത്തിൽ H2O എന്ന കഥ ഇന്നത്തെ ലോകത്തിന്റെ പരിസ്ഥിതിയുടെ വിനാശകരമായ അവസ്ഥ വളരെ സൗന്ദര്യാത്മകമായി വിവരിക്കുന്നു . ജല ദൗർലഭ്യം പ്രകൃതിയിൽ ഉണ്ടാക്കുന്ന ദുരന്തം ഒരു എഴുത്തുകാരന്റെ ദാർശനികമായ ബോധത്തിലൂടെ വിവരിക്കുന്നു.
അതു കൊണ്ടാകാം എം ടി പറഞ്ഞത്
“ദൈവത്തിന് കഥകൾ ഏറെ ഇഷ്ടമാണ് . അത് കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യർ കഥകളെയും. ആ കഥകൾ രസിപ്പിക്കുകയും പഠിപ്പിക്കുകയും വേണം. എച് ടു ഒ എന്ന കഥയിൽ ഞാനത് അനുഭവിച്ചു” .

Reviews

There are no reviews yet.

Be the first to review “എച് ടു ഒ H2O”

Your email address will not be published. Required fields are marked *

Categories: ,
Open chat
1
Welcome to Book bang theory
Hello