കല്പ്രമാണം Kalpramanam
₹280.00
ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് ഈ നോവൽ. ‘പഴുക്ക’ എന്ന സാങ്കൽപ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കി സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന ഈ രചനയുടെ പ്രവചന സ്വഭാവം ആരെയും ഭയപ്പെടുത്തും. പത്രം, റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെയും വിദഗ്ധമായി ഉപയോഗപ്പെടുത്തുന്ന നോവൽ ലോകം, ഇന്ത്യ, കേരളം എന്നിങ്ങനെ വ്യത്യസ്ത സ്ഥലരാശികളിലേക്കും പ്രക്ഷോഭ മുനമ്പുകളിലേക്കും ഒഴുകിപ്പരക്കുന്നു. അങ്ങനെ പഴുക്കയുടെ ആശങ്കകൾ ലോകത്തിന്റെ മുഴുവൻ ആശങ്കയായി മാറുന്നു. പലതലങ്ങളിലുള്ള ആഴത്തിലുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് രാജീവ് ശിവശങ്കറിന്റെ ‘കൽപ്രമാണം’.
100 in stock

Reviews
There are no reviews yet.