ഫ്യൂഡലിസം – ചരിത്രവും ചലച്ചിത്രവും
₹200.00
ഫാസിസം ഫ്യൂഡലിസത്തിന്റെ പുരാതനമായ ചമയങ്ങൾ അണിഞ്ഞുവരുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യജീവിതത്തിലും കലയിലും സാഹിത്യത്തിലും സിനിമയിലും ഭക്ഷണത്തിൽ വരെ അതിന്റെ ചിട്ടവട്ടങ്ങൾ തെഴുത്ത് നിൽക്കുന്നു. മലയാളസിനിമ ആകെ പരിശോധിക്കുമ്പോൾ അതിന്റെ ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും കൊണ്ട് അസ്സൽ ഫ്യൂഡൽ പ്രമാണിത്തം നിറത്തിരിക്കുന്നതാണെന്ന് കണ്ടെത്തുന്ന പഠനപുസ്തകമാണിത്. ആദ്യകാലസിനിമ മുതൽ ഇക്കാലനിർമ്മിതിവരെ വിശകലനം ചെയ്യപ്പെടുന്നു. ഒപ്പം ലോകത്തിൽ ഫ്യൂഡലിസം ജന്മമെടുത്തതും വളർന്നതും മനുഷ്യജീവിതത്തിന്റെ എല്ലാമേഖലകളിലും സ്വാധീനം ചെലുത്തിയതിന്റെ ചരിത്രവും ഇവിടെ വിശകലനം ചെയ്യുന്നു. അടിമുടി നാം എങ്ങനെയാണ് ഒരു ഫ്യൂഡൽ അടിമത്തത്തിൻ കീഴിൽ ഇപ്പോഴും നിലനിൽക്കുന്നത് എന്ന് ആഴത്തിൽ ഈ പുസ്തകം പരിശോധിക്കുന്നു.
100 in stock

Reviews
There are no reviews yet.