കവിതയുടെ സ്വരാജ്യം Kavithayude Swarajyam
₹110.00
ജീവിതകാമനകളുടെ അസംസ്കൃതവസ്തുകൊണ്ട് കവിത ഭാഷയിൽ നിർമ്മിക്കുന്ന സ്വരാജ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അതിരൂക്ഷമായ വിമർശനങ്ങൾക്കുപരി ആഴത്തിലേക്ക് മുങ്ങിത്താഴുന്ന സഞ്ചാരവഴികളാണ് കാണാൻ കഴിയുന്നത്. ഗുരുവിന്റെ കവിതയുടെ രാഷ്ട്രീയം മുതൽ തുളുഭാഷയിലെ ചുടുക്കുകവിതകൾ വരെ അക്കാദമിക് സ്വഭാവമുള്ള പഠനങ്ങൾക്ക് വിഷയമാണ്. ശ്രീനാരായണഗുരു, ടാഗോർ, ആശാൻ, അയ്യപ്പപ്പണിക്കർ, ഒ.എൻ.വി, പി.ഭാസ്കരൻ, കക്കാട്, പി.പി.രാമചന്ദ്രൻ, പി.എൻ.ഗോപീകൃഷ്ണൻ, തുടങ്ങിയവരുടെ കവിതകളുടെ അകംപൊരുളുകളെ ആവാഹിക്കുന്ന എഴുത്ത്. ക്ലാസിക്കും കാല്പനികതയും ആധുനികതയും ഉത്തരാധുനികതയും സമന്വയിക്കുന്ന നിരൂപണഗ്രന്ഥം
100 in stock

Reviews
There are no reviews yet.