നാലാമത്തെ ചുവർ Nalamathe Chuvar
₹110.00 ₹100.00
‘ഒരു മികച്ച നടിയെന്നാല്‍ ഒരുപാടു സ്ത്രീകള്‍ ഒരുമിച്ചു പാര്‍ക്കുന്ന ഒരു ശരീരമാണ്. ഒരുപാടു ചെറുപക്ഷികള്‍ പറന്നുവന്നു ചേക്കേറുന്ന ഒരു വിശാലമായ ഭൂപ്രദേശം പോലെ വിവിധ വികാരങ്ങളിലൂടെ പലതായി പെരുക്കപ്പെടുന്ന ഒറ്റയുടലെന്ന അദ്ഭുതം’. മലയാള സിനിമയില്‍ തന്നെ ഭ്രമിപ്പിച്ച കാഴ്ചകള്‍ക്കു പിന്നിലെ രസതന്ത്രം തിരക്കുന്ന ഒന്‍പത് ലേഖനങ്ങളുടെ സമാഹാരമാണ് ഡോ.എസ്. ശാരദക്കുട്ടിയുടെ ‘നാലാമത്തെ ചുവര് ‘
99 in stock

Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5
₹190.00₹169.00 -
അത്രമേൽ പ്രിയപ്പെട്ട കഥകൾ - ടി വി കൊച്ചുബാവ
₹100.00₹90.00 -
പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ Pathimoonnu Kadalkkakkakalude Upama
₹140.00₹120.00 -
അതിരുകൾ മായുന്ന ആകാശം Athirukal Mayunna Akasam
₹180.00₹160.00 -
കറുത്ത ദൈവത്തിൻ്റെ കനിവിൽ Karutha Deivathinte Kanivil
₹250.00₹230.00
Reviews
There are no reviews yet.