Sale!
Sale!
മക്കുവള്ളി Makkuvalli
₹110.00
സാങ്കേതികമായ അർത്ഥത്തിൽ മക്കുവള്ളി കുറിഞ്ഞിത്തിണയുടെ കവിതയാണ്. മലയാളകവിതയുടെ രേഖീയമായ സ്ഥലചരിത്രത്തിന് പുറത്താണ് അതിന്റെ സ്ഥാനം.കാടും കുന്നും മലഞ്ചെരിവും പാറപ്പൂക്കളും ഇരുട്ടും അവയെ ചൂഴ്ന്നു നിൽക്കുന്ന മായികമായ കഥകളും ഭ്രമാത്മകമായ സ്വപ്നങ്ങളും ഉന്മാദവും മക്കുവള്ളിയെ മലയാളത്തിന്റെ മറുഭാഷയാക്കുന്നു.ഓർമ്മയെഴുത്താണ് മിക്ക കവിതകളുടെയും രീതിശാസ്ത്രം.പ്രദേശത്തിന്റെ സൂക്ഷ്മമായ അടയാളപ്പെടൽ കവിതയുടെ ലാവണ്യമായും മൗലികതയായും പരിണമിക്കുന്നുണ്ട്. മലയാളകവിതാ ചരിത്രത്തിലെ ഈ പുതിയ ഇടപെടലിനെ ഞാൻ പ്രതീക്ഷകളോടെ നോക്കിക്കാണുന്നു.
അമ്മുദീപ
100 in stock

Reviews
There are no reviews yet.