Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ചരിത്രകഥകൾ Charithrakathakal

70.00

ചരിത്ര പാഠപുസ്തകങ്ങളിൽ പറയാതെപോയ സംഭവങ്ങളുടെ കൂട്ടിച്ചേ൪ക്കലാണ് ചരിത്രകഥകൾ. കുട്ടി കളുടെ മനസ്സിൽ ഒത്തിരി സംശയങ്ങൾ ബാക്കി നിർത്തിയാണ് പാഠപുസ്തകങ്ങളിൽ ഓരോ ഭാഗവും അവസാനിക്കുന്നത്. പഠനത്തിൻ്റ ചിട്ടവട്ടങ്ങളില്ലാതെ അവയിൽ ചില ഏടുകൾ രസകരമായി അറിയാനുള്ള അവസരമാണിത്. മഹത്തായ വിജയങ്ങൾക്കുപിന്നിലെ ചില സൂത്രപ്രയോഗങ്ങളും, ചതിയും, അവ പിഴച്ചുപോയതുവഴി നേരിടേണ്ടിവന്ന കനത്ത പരാജയങ്ങളും, ചരിത്രത്തെ വഴിതിരിച്ചുവിടുന്നു. ചരിത്രപാഠങ്ങൾ തന്നെ മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ചരിത്ര പാഠപുസ്തകങ്ങൾക്ക് ബലം കൊടുക്കാൻ വിട്ടുകളഞ്ഞ മുത്തുകൾകൊണ്ടൊരു വിളക്കിച്ചേ൪ക്കലാണ് ചരിത്രകഥകൾ.

1 in stock

Reviews

There are no reviews yet.

Be the first to review “ചരിത്രകഥകൾ Charithrakathakal”

Your email address will not be published. Required fields are marked *

SKU: LG1787 Category:
Open chat
1
Welcome to Book bang theory
Hello