Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ഗ്രന്ഥയക്ഷി Granthayakshi

216.00

വടക്കേ മലബാറിലെ ചിത്തേരിയും അനുബന്ധപ്രദേശങ്ങളും അടക്കിഭരിച്ച ചെമ്പ്രശ്ശേരി. രാജഭരണത്തിന്റെ ഓര്‍മയും പേറി നില്‍ക്കുന്ന കോവിലകം.
ആ കോവിലകത്തിന് ഒരു പാട് കഥകള്‍ പറയാനുണ്ട്.
അധികാരത്തിന്റെ അഹന്ത പിടിച്ച ഇടങ്ങളില്‍ പതിഞ്ഞുനിന്ന കുറ്റകൃത്യങ്ങള്‍
പ്രതികാരത്തിന്റെ പ്രേതഭവനമായി ചെമ്പ്രശേരിയുടെ പരിണാമം.
അവിടെ പിറന്ന ചിത്രഗംഗ എന്ന പെണ്‍കുട്ടിയില്‍ തുടങ്ങുന്ന സംഭ്രമിപ്പിക്കുന്ന ഒരു കാലത്തിന്റെകഥ.

മലയാളം നോവല്‍ സാഹിത്യത്തില്‍ പ്രേതകഥകളുടെ പുതിയ അനുഭവവുമായി എത്തിയിരിക്കുകയാണ് അഖിലേഷ് പരമേശ്വര്‍ എഴുതിയ ഗ്രന്ഥയക്ഷി. മാന്ത്രിക നോവല്‍ സാഹിത്യത്തില്‍ അഭിരമിക്കുന്ന വായനക്കാരെ നിരാശപ്പെടുത്താത്ത വിധം ഭീതിയേറെയുള്ള മുഹൂര്‍ത്തങ്ങളും കഥാസന്ദര്‍ഭങ്ങളും പ്രേതകഥകളുടെ അമ്പരപ്പിക്കുന്ന നിമിഷങ്ങളുമെല്ലാം കമ്പോട് കമ്പ് കോര്‍ത്തിണക്കിയിട്ടുണ്ട് അഖിലേഷ്.

Out of stock

Sale!

Book : Granthayakshi
Author:  Akhilesh Parameshwar
Binding : Normal
Publisher : Rithuparnam Books

Edition : 1

 

Reviews

There are no reviews yet.

Be the first to review “ഗ്രന്ഥയക്ഷി Granthayakshi”

Your email address will not be published. Required fields are marked *

SKU: BS-006 Categories: , , , Tags: , , ,
Open chat
1
Welcome to Book bang theory
Hello