00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

PATHA U\A പത U\A

110.00

സലിൻ മാങ്കുഴിയുടെ കഥകൾ മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്ഥവും ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശിൽപ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീർക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവാഹിച്ചെടുക്കുന്നതിൽ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ നൽകുന്നത്. – സക്കറിയ

Out of stock

Sale!

Author: SALIN MANKUZHY
Category : Short Stories
Binding : Normal
Publishing Date : 18-01-2022
Publisher : CURRENT BOOKS
Number of pages : 96
Language : Malayalam

Reviews

There are no reviews yet.

Be the first to review “PATHA U\A പത U\A”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello