Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Ravu Chokkunna Neram രാവ് ചോക്കുന്ന നേരം

120.00

പുലർച്ചെ യാദൃശ്ചികമായി ഒരാൾ ആ കാഴ്ച കണ്ടു. ശിരസ്സില്ലാത്ത ഒരു ശവശരീരം, അതാരുടേതെന്നറിയാതെ നാട്ടുകാരും അന്വേഷകരും അലയുമ്പോൾ, കഥയ്ക്ക് പിന്നാലെ സഞ്ചരിക്കുന്ന വായനക്കാരും… അസാധാരണമായ ഒരു പ്രതികാരകഥയിലൂടെയാണ് രാവ് ചോക്കുന്ന നേരം എന്ന നോവൽ സഞ്ചരിക്കുന്നത്. കൃത്യമായ തിരക്കഥയിലൂടെ മുന്നോട്ട് പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിലാണ് നോവൽ പെടുന്നത്. വളഞ്ഞ വഴികളിലൂടെയുള്ള അന്വേഷണ രീതികൾ കൊണ്ട് വായനക്കാരെ ബോറടിപ്പിക്കാതെയാണ് ഗോവിന്ദ് എഴുത്ത് മുന്നോട്ട് കൊണ്ട് പോകുന്നത്.

– ശ്രീപാർവ്വതി

Out of stock

Sale!

Book : Ravu Chokkunna Neram
Author: Govind
Category : Novel
Publisher : Bookstakam
Language : Malayalam

Reviews

There are no reviews yet.

Be the first to review “Ravu Chokkunna Neram രാവ് ചോക്കുന്ന നേരം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello