00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Tissue churidharum sudhan sirnte classum ടിഷ്യു ചുരിദാറും സുധൻ സാറിന്റെ ക്ലാസ്സും

119.00

ബാല്യത്തിൽ പുരണ്ട കാൽപാദങ്ങളിലെ മണ്ണ് കൊണ്ടാണ് ഓരോ എഴുത്തുകാരനും പിന്നീട് ദേശത്തിന്റെ കളിമൺ രൂപങ്ങൾ നിർമ്മിച്ചിട്ടുളളത്. ദേശത്തെ ഉള്ളം കൈയ്യിലിട്ട് ധ്യാനിക്കുമ്പോൾ അവന് മുന്നിൽ ഓർമ്മകളുടെ നിലവറകൾ താനേ തുറക്കപ്പെടുന്നു. വിസ്മൃതിയിൽ അലിഞ്ഞുതിരാൻ വിധിക്കപ്പെട്ട ജന്മത്തെ അവൻ സ്മൃതി കൊണ്ട് അനശ്വരമാക്കിത്തീർക്കുന്നു.

ചിരിയും ചിന്തയും കണ്ണിരും കൊണ്ട് എഴുതപ്പെട്ട ഈ പുസ്തക താളുകളിലൂടെ കടന്നുപോകുമ്പോൾ അനുവാചകൻ അനുഭവിക്കുന്നതും അതേ നിലവറക്കാഴ്ചകളാണ്.

സന്തോഷ് ഏച്ചിക്കാനം

ഗൃഹാതുരത്വത്തിന്റെ ആ സുവർണ്ണ നിമിഷങ്ങളിലേയ്ക്ക് നിങ്ങളെ കൂട്ടികൊണ്ട് പോകുന്ന ഓർമ്മക്കുറിപ്പുകൾ

Sale!

Book : Tissue churidharum sudhan sirnte classum
Author: Binoy Puthupparambil
Category : Memoirs
Publisher : Logos
Language : Malayalam

Reviews

There are no reviews yet.

Be the first to review “Tissue churidharum sudhan sirnte classum ടിഷ്യു ചുരിദാറും സുധൻ സാറിന്റെ ക്ലാസ്സും”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello