Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Vedamguli വേദാംഗുലി

145.00

Book : Vedamguli
Author: Sunil Parameswaran

Category :  Fantasy Thriller
Language : Malayalam

1 in stock

Sale!

കൈകളിൽ ഒൻപതു വിരലുകളുമായി ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ചു കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നമറി. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന അവധൂതൻ ജന്മം നൽകിയ വേദാംഗുലി. കാലത്തിന്റെ കണക്കുകൾ തെറ്റിച്ച് കാലത്തെ മറികടന്നുപോയ വേദാംഗുലി…

കടമറ്റത്തച്ചന്റെ അനുഗ്രഹവുമായ് അവളെ പ്രാണനോടു ചേർക്കാൻ ആയിരം കൈകളുമായി അവൻ തോമ. കടമറ്റത്തു തോമ. വേദാംഗുലിയുടെയും തോമയുടെയും നിശബ്ദ പ്രണയത്തിലൂടെ മുന്നോട്ടു കുതിച്ചൊഴുകുന്ന മാന്ത്രികതയുടെ അതിർവരമ്പുകൾ കടന്ന് അതിഭീകരമായ മുഹൂർത്തങ്ങൾ ഒരുക്കി മുന്നോട്ട് ഒഴുകുമ്പോൾ ചീമേനി ഭഗവതിയും കടമറ്റത്തച്ചനും അനുഗ്രഹവുമായ് കാത്തുനിന്നോ…?

Reviews

There are no reviews yet.

Be the first to review “Vedamguli വേദാംഗുലി”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello