Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Zin സിൻ

399.00

Book : Zin

Author: HARITHA SAVITHRI

Category: Novel

Language:   MALAYALAM

Sale!

ഹരിത സാവിത്രി
നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (്രത്യേകതയ്ക്ക്‌ അപ്ഛുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും  ഹരിത സാവിത്രി (പകകിച്ചിക്കുന്നതിലാണ്‌ ഈ നോവല്‍ വ്‌ജയിക്കുന്നത്‌. പോരിടങ്ങളിലെ കാപ്പികടകളിൽ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോൾ , വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ്  നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോൾ , അഭയം തേടി എപ്പോൾ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോൾ അപ്പോൾ എല്ലാം അവ തുറക്കുന്നത്‌ ധിരകളായ സ്ത്രികൾ മാത്രമാണെന്ന് വരുമ്പോൾ , ഘോരമായ പോരാട്ടങ്ങൾക്കിടയിലും ജിവിതം ജീവിക്കാതെ   പോകുന്നില്ലെന്ന്‌ നോവലിസ്റ്റ് മനസിലാക്കിത്തരുന്നു .
“എന്‍.എസ്‌. മാധവന്‍
ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട്‌ ടര്‍ക്കിഷ്‌ പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക്‌ കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാർവ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Zin സിൻ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello