Sale!
Sale!
PONNIYIN SELVAN – 2 VOLUMES പൊന്നിയിൻ സെൽവൻ
₹1,199.00 ₹999.00
Book : PONNIYIN SELVAN – 2 VOLUMES
Author: KALKKI KRISHNAMOORTHI
Category : Novel
Binding : Normal
Publishing Date : 05-07-2022
Publisher : DC BOOKS
Number of pages : 1200
Language : Malayalam
തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ.
Be the first to review “PONNIYIN SELVAN – 2 VOLUMES പൊന്നിയിൻ സെൽവൻ” Cancel reply
SKU: BBT131
Categories: Best sellers, Cinema, Classics, Epic, Fantasy, Featured, Fiction, Language, Malayalam, Mystery, Mythology, Novel, Other fiction, Popular Fiction, Thriller
Tags: KALKKI KRISHNAMOORTHI PONNIYIN SELVAN - 2 VOLUMES, PONNIYIN SELVAN - 2 VOLUMES KALKKI KRISHNAMOORTHI, പൊന്നിയിൻ സെൽവൻ
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5
₹190.00₹169.00 -
അടിമത്തത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾ Adimathathinte Panthrantu Varshangal (Twelve years of Slave)
₹300.00₹270.00 -
എൻ്റെ പ്രിയകഥകൾ - ഉണ്ണികൃഷ്ണൻ പുതൂർ Ente Priyakadhakal - Unnikrishnan Puthur
₹120.00₹100.00 -
മനസ്സ് നീ, ആകാശവും നീ അഗ്നി നീ, ജലവും നീ
₹140.00₹120.00 -
സംഭാഷണങ്ങൾ Sambhashanangal
₹250.00₹220.00
Product tags
Autobiography
best seller
best sellers
Biography
bookbangtheory
Children's literature
cinema
crime fiction
crime thriller
dc books
editor's pick
Essays
fiction
G. R. Indugopan
History
humour
Kottayam Pushpanath
Kottayam Pushpanath Books
life
Logos
Logosbooks
Mathrubhumi books
Memoir
Memoirs
memories
mythology
new arrivals
Non fiction
noval
novel
poems
politics
reference
Science
shihabudheen poythumkadavu
short stories
Spiritual
Sports
stories
story
Studies
Study
Sunil Parameswaran
thriller
travelogue
Reviews
There are no reviews yet.