Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Lucifer ലൂസിഫർ

229.00

Book: Lucifer
Author: Kottayam Pushpanath
Category: Crime Thriller
Original Language: Malayalam

Out of stock

Sale!

മലയാളികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുകയും കുറ്റാന്വേഷണ സാഹിത്യമേഖലയെ സമ്പന്നമാക്കുകയും ചെയ്ത കോട്ടയം പുഷ്പനാഥ് എഴുതിക്കൂട്ടിയ നോവലുകളുടെ എണ്ണം മുന്നൂറിലേറെയാണ്. ബാലസാഹിത്യം, സാമൂഹ്യം, ശാസ്ത്രം, മാന്ത്രികം എന്നീ ശാഖകളിലും അദ്ദേഹത്തിന്റെ സാഹിത്യരംഗത്തെ സംഭാവനകൾ ആർക്കും മറക്കാൻ കഴിയില്ല. ഇതിനു പുറമെ ധാരാളം കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1969 ൽ എഴുതപ്പെട്ട ലൂസിഫർ എന്ന ഈ നോവൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകമാണ്. കാനഡയിൽ ഉള്ള എഡ്മന്റൺ റെയിൽവേ സ്റ്റേഷനിൽ നിന്നും മുന്നൂറ്റി അൻപതു കിലോമീറ്റർ അകലെയുള്ള ജാസ്പർ എന്ന റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ വെയ്റ്റിങ് റൂമിൽ കാണപ്പെട്ട ഇരുപത്തൊന്നുകാരിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നു.

Reviews

There are no reviews yet.

Be the first to review “Lucifer ലൂസിഫർ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello