Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Hitlerum thotta kuttiyum ഹിറ്റ്ലറും തോറ്റ കുട്ടിയും

169.00

Book : Hitlerum thotta kuttiyum
Author: Ratheesh K S
Category : Stories
Language : Malayalam

Sale!

ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന
ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ
ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും
അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം
സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും
ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും
വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും
കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ
ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ്
പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍
അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ്
സാക്ഷ്യപ്പെടുത്തുന്നത്.
-പ്രദീപ് പനങ്ങാട്കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

Reviews

There are no reviews yet.

Be the first to review “Hitlerum thotta kuttiyum ഹിറ്റ്ലറും തോറ്റ കുട്ടിയും”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello