Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Webinivesam വെബിനിവേശം

309.00

Book : Webinivesam
Author : Rammohan Paliyath

Category : Non fiction
Binding : Normal
Language : Malayalam

Sale!

രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ
ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി
മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു.
നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന,
ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍
വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍
അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്.
ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം
ഇപ്രകാരമാണ്: ഗൂഗ്‌ളില്‍ കാണാത്തതെന്തോ അത്.
അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം;
പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും.
ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം
പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ
ആധുനികമായ ഭാഷയിലൂടെയും.
-എന്‍.എസ്്. മാധവന്‍

Reviews

There are no reviews yet.

Be the first to review “Webinivesam വെബിനിവേശം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello