00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Sanaathana Dharmiyaaya Maranam സനാതന ധർമിയായ മരണം

189.00

Book : Sanaathana Dharmiyaaya Maranam
Author: Asha Menon
Category : Essays
Binding : Normal
Language : Malayalam

Sale!

ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ‘ഷെർണോബിൽ പ്ലയേഴ്‌സി’ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാൽ

Reviews

There are no reviews yet.

Be the first to review “Sanaathana Dharmiyaaya Maranam സനാതന ധർമിയായ മരണം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello