00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Maadankolli മാടൻകൊല്ലി

189.00

Book : Maadankolli
Author: Sunil Parameswaran
Category : Noval
Binding : Normal
Language : Malayalam

Out of stock

Sale!

നീലിച്ച കണ്ണുകളുള്ള… ചോര തുടിക്കുന്ന നാവുകളുള്ള കരിമ്പൂച്ച..  മയങ്ങി കിടന്ന ദേവദത്തന്റെ നെഞ്ചിന് നേരെ ചാടി വീണു. അയാൾ ഞെട്ടിയുണർന്ന് അതിനെ തട്ടിമാറ്റി… തന്റെ ഉപാസന മൂർ ത്തിയെ വിശ്വസിച്ചിരുന്ന ആർക്കോ എന്തൊ സംഭ വിച്ചിരിക്കുന്നു… ആകാംഷയുടെ മുൾമുനയിലാണ് ഇപ്പോൾ ദേവദത്തൻ.

കരിങ്കാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്… പക്ഷേ… ഇപ്പോൾ അയാൾക്ക് നേരെ ശത്രു ഉയിർത്തെഴുന്നേൽക്കുന്നു… എവിടെയോ ഒരു ശത്രു ഉയിത്തെഴുന്നേൽക്കുന്നു.

Reviews

There are no reviews yet.

Be the first to review “Maadankolli മാടൻകൊല്ലി”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello