Chiriyum Chinthayum Sargathmakathayum ചിരിയും ചിന്തയും സർഗാത്മകതയും
₹350.00 ₹319.00
Book : Chiriyum Chinthayum Sargathmakathayum
Author: Dr. K. Rajasekharan Nair
Category : Memoirs
Binding : Normal
Language : Malayalam
കോഗ്നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സർഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തിൽ. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ മുതലാണ്. അവ മുഴുവനും ന്യൂറോസയൻസിന്റെ ഉന്നതമായ തലങ്ങളിൽ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങൾ മുതൽ ഇന്നുവരെയുള്ള അവയുടെ വികാസപരിണാമങ്ങൾ സാധാരണക്കാർക്കു മനസ്സിലാവുന്ന ഭാഷയിൽ ലളിതമായ കഥകൾ പോലെയാണ് ഇതിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5
₹190.00₹169.00 -
Pinnottu Paayunna Theevandi പിന്നോട്ട് പായുന്ന തീവണ്ടി
₹120.00₹109.00 -
Rahasyangalude Vazhi രഹസ്യങ്ങളുടെ വഴി
₹120.00₹100.00 -
Thrisandhya ത്രിസന്ധ്യ
₹250.00₹219.00 -
കാന്തമലചരിതം - അഖിനാതെൻ്റെ നിധി Kanthamala charitham
₹310.00₹280.00
Reviews
There are no reviews yet.