00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Charithrame Ninakkum Njangalkkumidayil ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ

229.00


Book : Charithrame Ninakkum Njangalkkumidayil
Author: A.A. Raheem
Category : Essays
Binding : Normal
Language : Malayalam

Sale!

എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതിൽ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും റഹീമിന്റെ ജീവിതത്തെപ്പറ്റിയും അറിയാൻ കഴിയും. റഹീമിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി കാണാം. ഇന്നത്തെ തലമുറ വിശേഷിച്ചും യുവതലമുറ അഭിമുഖീകരിക്കുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളും അവയോട് ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം പുരോഗമനപരവും ജനാധിപത്യപരവുമായ സമീപനമാണ് റഹീം സ്വീകരിച്ചിട്ടുള്ളത്. മാർക്സിന്റെ ശാസ്ത്രീയ സമീപനമാണ് എ.എ. റഹീമിനെ നയിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Charithrame Ninakkum Njangalkkumidayil ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello