00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Nizhalpporu നിഴൽപ്പോര്

199.00

Book : Nizhalpporu
Author: Vneesh K.N
Category : Novel
Binding : Normal
Language : Malayalam

Sale!

പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവർഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ, മറ്റുള്ളവർക്ക് തിരുത്താൻ കഴിയാത്ത ഓരോരോ അവനവൻ കഥകളിൽ അഭിരമിക്കുന്ന മനുഷ്യർ. വടക്കേ മലബാറിന്റെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന നോവലിൽ തന്റെ ദേശത്തിന്റെ കഥ മിത്തിന്റെ സൂചകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ.

Reviews

There are no reviews yet.

Be the first to review “Nizhalpporu നിഴൽപ്പോര്”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello