00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Plasma Bhouthikathinte Atbhutha Prapancham പ്ലാസ്മ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം

279.00

Book : Plasma Bhouthikathinte Atbhutha Prapancham
Author: Dr. P.J Kurian
Category : Science
Binding : Normal
Language : Malayalam

Sale!

പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉൾക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളർച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നൽകിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയിൽ സംഭവിക്കാൻപോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തിൽ. ഭാവിയിൽ ലോകത്തിന്റെ ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായി മാറുന്ന ടോകാമാക്ക് റിയാക്ടറുകളെക്കുറിച്ചും മെഡിക്കൽരംഗത്ത് കാൻസറടക്കമുള്ള രോഗ ചികിത്സകളിൽ വരാവുന്ന പുത്തൻ സാങ്കേതികവിദ്യകളെക്കുറിച്ചും മാലിന്യനിർമ്മാർജ്ജത്തിനായുള്ള പരിസ്ഥിതിസൗഹൃദമായ പദ്ധതികളെക്കുറിച്ചും ഈ പുസ്തകത്തിൽ ഡോ. പി.ജെ. കുര്യൻ വിശദമാക്കുന്നു. ഊർജ്ജപ്രതിസന്ധിക്കൊരു ശാശ്വതപരിഹാരം എന്ത്? കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം? മാലിന്യനിർമ്മാർജ്ജനത്തിനെ എങ്ങനെ പരിഹരിക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Plasma Bhouthikathinte Atbhutha Prapancham പ്ലാസ്മ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello