Pinnitta Vazhikalum Varikalum പിന്നിട്ട വഴികളും വരികളും
₹100.00 ₹99.00
Book : Pinnitta Vazhikalum Varikalum
Author: Aneesh Snehayathra
Category : Peoms
Binding : Normal
Language : Malayalam
ഇനിയും അവൻ അലയുകയാണ്. ..
മരിച്ചു മണ്ണടിഞ്ഞിട്ടും ജീവിക്കാൻ മറന്നു പോയ ആത്മക്കൾക്ക് വേണ്ടി…
ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യജിച്ചു ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി. .
വിശപ്പും ദാഹവും അറിയാൻ മറക്കുന്ന ഒരു സമൂഹത്തിനു വേണ്ടി. ..
അവൻ സമർപ്പിക്കുകയാണ്
തണൽ തേടി നടന്നപ്പോൾ കാർമേഘം കൊണ്ട് മൂടിയതിന്..
ദാഹത്തിനായി വലഞ്ഞപ്പോൾ മഴ നൽകിയതിന്. ..
എങ്ങോ ആരോ വായ്മൊഴിയാക്കി പിരിച്ചുവിട്ട അക്ഷരങ്ങളെ ഹൃദയത്തിൽ പതിപ്പിച്ചതിന്..
ഹൃദയത്തിൽ നിന്ന് നന്ദി…
ഒപ്പം…
അവന്റെ വഴികളിൽ തീർത്ത
കൂർത്ത മുനയുള്ള ആ മുള്ളുകൾക്കും നന്ദി..
കാരണം നിങ്ങൾ ഇല്ലെങ്കിൽ ഇന്ന്
അവനുണ്ടാകുമായിരുന്നില്ല ❤️🔥
സ്നേഹം ഇത്രത്തോളം ഹൃദയത്തിൽ ഇടംനൽകിയതിന് ❤️❤️❤️
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ആകാശച്ചില്ലയും തൊട്ട്
₹130.00₹120.00 -
ജൈവം Jaivam
₹150.00₹130.00 -
ഓർമ്മകളുടെ മിഠായിഭരണി Ormmakalude Mittayibharani
₹170.00₹150.00 -
ബി ആർ പി - വേരുണങ്ങാത്ത വാക്ക്
₹300.00₹270.00
Reviews
There are no reviews yet.