00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

നാഗന്മാരുടെ രഹസ്യം Naganmarude Rahasyam

349.00

Book : Naganmarude Rahasyam
Author: Amish Tripathi
Category : Fiction
Binding : Normal
Language : Malayalam

Out of stock

Sale!

നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം . മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ … യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകള്‍ സമന്വയിപ്പിക്കപ്പെട്ട അദ്ഭുതകരമായ കൃതി . ഭാരതീയതയെ പുനരാവിഷ്കരിക്കുന്ന കാല്പനിക മഹാസൌധം . മെലൂഹയിലെ ചിരഞ്ജീവികള്ക്കു ശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം.

Open chat
1
Welcome to Book bang theory
Hello