അച്ഛൻ്റെ കുട്ടിക്കാലം Achante Kuttikkalam
₹150.00 ₹135.00
ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്കൂൾ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യഭ്യാസചിന്തകനും വായിച്ചിരിക്കേണ്ട പുസ്തകം..
98 in stock
അച്ഛന്റെ കുട്ടിക്കാലം ലോകത്തെ എല്ലാമനുഷ്യരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്ന് എത്രയെത്ര വൈകിയാണ് ഞാനറിഞ്ഞത്. ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്കൂൾ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യഭ്യാസചിന്തകനും വായിച്ചിരിക്കണം. മനുഷ്യരായി പിറക്കുന്ന ഓരോ കുട്ടിയിലെയും സകലമാന ചിന്തകളെയും ശേഷികളെയും സർഗ്ഗാത്മക ഭാവനകളെയും ഭയങ്ങളെയും സന്തോഷങ്ങളെയും നന്മകളെയും കുസൃതികളെയും ധൈര്യങ്ങളെയും അധൈര്യങ്ങളെയും അങ്ങനെയെല്ലാമെല്ലാം റസ്കിൻ കഥകളായി പറഞ്ഞുതരുന്നു. ഇത് കേൾക്കാതെ പോകരുത്. അതും കേൾക്കേണ്ട പ്രായത്തിൽ. ലോകത്ത് കുട്ടികളെ നേരേയാക്കാൻ നമ്മൾ എന്തോരം പണവും മാനുഷികശേഷികളുമാണ് ചെലവഴിക്കുന്നത്. ആരുമെന്തേ റസ്കിൻ സാഷയോട് പറഞ്ഞ കഥകൾ ടോട്ടോച്ചാൻ പോലെ കുട്ടികളുടെ കൈകളിലെത്തിച്ചില്ല. ആമുഖത്തിൽ, വിവർത്തകൻ ശ്രീ എൻ ബി സുരേഷ്
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ജയഹേ Jayahe
₹100.00₹90.00 -
വിജ്ഞാനഭൈരവതന്ത്രം Vijnjanabhairvathanthram
₹170.00₹150.00 -
ഗ്രീഷ്മത്തിലെ സമസ്യകൾ Greeshmathile Samasyakal
₹120.00₹100.00 -
നര - വാർദ്ധകകഥകൾ Nara
₹190.00₹170.00
Reviews
There are no reviews yet.