Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

അടിമത്തത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾ Adimathathinte Panthrantu Varshangal (Twelve years of Slave)

270.00

ന്യൂയോർക്കിൽ കുടുംബവുമൊത്ത് സ്വൈര്യജീവിതം നയിച്ചിരുന്ന സോളമൻ നോർത്തപ്പിനെ തട്ടിക്കൊണ്ടുപോയി വംശീയവെറിപൂണ്ട ചിലർ അടിമക്കച്ചവടക്കാർക്ക് വിൽക്കുന്നു. നീണ്ട പന്ത്രണ്ട് വർഷങ്ങൾ അയാൾക്ക് ലൂസിയാനയിലെ തോട്ടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ച് ദുരിതജീവിതം നയിക്കേണ്ടിവന്നതിന്റെ നേർചിത്രമാണ് ഈ പുസ്തകം

100 in stock

Sale!

ഇതൊരു കഥയല്ല. ഇതില്‍ അല്പംപോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂര്‍ണമായ ചിത്രം നിങ്ങള്‍ക്കു കിട്ടുന്നില്ലെങ്കിൽ അതിനു കാരണം ഈ സംഭവപരമ്പരകളിലെ പരമാവധി നല്ല വശങ്ങള്‍ നിങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിനു സ്വതന്ത്രപൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടുണ്ട്. ലൂസിയാനയിലെയും ടെക്‌സാസിലെയും അടിമക്കൃഷിയിടങ്ങളിൽ അവർ നരകജീവിതം നയിച്ചു. പക്ഷേ ഞാന്‍ സഹിച്ച ഓരോ കഷ്ടതകളും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ത്തു. – സോളമന്‍ നോര്‍ത്തപ് ന്യൂയോർക്കിൽ കുടുംബവുമൊത്ത് സ്വൈര്യജീവിതം നയിച്ചിരുന്ന സോളമൻ നോർത്തപ്പിനെ തട്ടിക്കൊണ്ടുപോയി വംശീയവെറിപൂണ്ട ചിലർ അടിമക്കച്ചവടക്കാർക്ക് വിൽക്കുന്നു. നീണ്ട പന്ത്രണ്ട് വർഷങ്ങൾ അയാൾക്ക് ലൂസിയാനയിലെ തോട്ടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ച് ദുരിതജീവിതം നയിക്കേണ്ടിവന്നതിന്റെ നേർചിത്രമാണ് ഈ പുസ്തകം

Reviews

There are no reviews yet.

Be the first to review “അടിമത്തത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾ Adimathathinte Panthrantu Varshangal (Twelve years of Slave)”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello