Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

അപ്രതീക്ഷിതം Apratheekshitham

209.00

മിസ്റ്ററിയും കുറ്റവാസനകളും മറ്റും അന്തര്ധാരയായി വരുന്ന കഥകളാണിതെന്ന് ശ്രീനി ഇളയൂർ പ്രഖ്യാപിക്കുന്നു.അത്തരം കഥകളിൽ വാസനയുള്ളവരെ ക്ഷണിക്കുന്നു.കഥ പറഞ്ഞു പോകുമ്പോൾ അദ്ദേഹം യാതൊരു കൃത്യമത്വവും കാണിക്കുന്നില്ല.പാണ്ഡിത്യം കാണിക്കാനുള്ള ശ്രമം നടത്തുന്നില്ല.കാര്യം മാത്രം പറഞ്ഞുപോവുകയാണ്.വായനക്കാരുടെ നെഞ്ചിൽ കല്ലെടുത്ത് വയ്ക്കുന്നില്ല.അത്രയുമൊക്കെ നന്മകൾ ചെയുക എന്നത് തന്നെ വല്യ കാര്യമാണ്.ഗ്ലൂമിസൺഡേ പോലുള്ള കഥകളിലേതുപോലെ അവസാനം കൃത്യമായി ട്വിസ്റ്റ് കൊണ്ട് വരാൻ ശ്രമിക്കുന്നു.അത് അറ്റം തേഞ്ഞ ട്വിസ്റ്റല്ല.വായനക്കാരെ ചിന്തിച് സ്പർശിക്കുന്ന മട്ടിലുള്ളവയാണ്.-ജി ആർ ഇന്ദുഗോപൻ

Sale!

Book : Apratheekshitham

Author: Sreeni Ilayoor

Publisher : Logos Books
Language : Malayalam

Reviews

There are no reviews yet.

Be the first to review “അപ്രതീക്ഷിതം Apratheekshitham”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello