00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ആമിനക്കുട്ടിയുടെ ആവലാതികൾ Aminakkuttiyude aavalathikal

70.00

അദ്ധ്യാപക ജീവിതത്തിലെ അനുഭവങ്ങളുടെ പുറം കാണലുകളാണു് പി.രാധാകൃഷ്ണന്റെ ‘ആമിനക്കുട്ടിയുടെ ആവലാതികൾ’ എന്ന പുസ്തക ത്തിലെ കഥകളുടെ ഉള്ളടക്കം. ആമിന എന്ന പേർവീണ( അവളുടെ ശരിപ്പേർ വേറെയാണു്) പ്രൈമറി ക്ലാസ്സിലെ വിദ്യർത്ഥിനിയുടെ സ്കൂൾജീവിതത്തിനകത്തുണ്ടാവുന്ന അനുഭവങ്ങളായാണു് കഥകളുടെ രൂപപ്പെടൽ.
കേവലമൊരു ബാലമനസ്സിന്റെ അന്വേഷണങ്ങളാവാതെ, വിദ്യാലയ പരിസരം കടന്നു് സമൂഹമനസ്സിലേയ്ക്കു് കയറിപ്പറ്റാൻ കരുത്തു കാട്ടുന്ന വയാണു് കഥകളോരോന്നും. കുഞ്ഞുമനസ്സിന്റെ തടുക്കാനാവാത്ത ആകാംക്ഷ കൾക്കപ്പുറമാവുന്നു ഈ കഥാപുസ്തകം പകർന്നു നൽകുന്ന വായനാനുഭവം. ഇടപെടുന്ന സാഹചര്യങ്ങളിൽനിന്നും വിഷയങ്ങളിൽ നിന്നും കണ്ടെടുക്കുന്ന പൊരുത്തക്കേ ടുക ളുടെ അനുഭവസാക്ഷ്യമാണു് അതുകൊണ്ടിതു്.

99 in stock

Reviews

There are no reviews yet.

Be the first to review “ആമിനക്കുട്ടിയുടെ ആവലാതികൾ Aminakkuttiyude aavalathikal”

Your email address will not be published. Required fields are marked *

SKU: LG1006 Category:
Open chat
1
Welcome to Book bang theory
Hello