ഇടതനും വലതനും Idathanum Valathanum
₹130.00 ₹110.00
സിബിൻ കോശിയുടെ ഇടതനും വലതനും എന്ന കഥാസമാഹാരത്തിൽ കൂടുതലും ചെറിയ കഥകളാണ്. എന്നാൽ അവ മിന്നൽ കഥകളുടെ ഗണത്തിൽപ്പെടുകയില്ല. ചെറുതാണെങ്കിലും കഥാപാത്രങ്ങളും ആഖ്യാനങ്ങളും ഉള്ള രചനകൾ ആണവ. ആ നിലയ്ക്കു തന്നെ അവ ശ്രദ്ധേയവുമാണ്. ഭൂരിഭാഗവും ചെറിയ കഥകൾ ആണെങ്കിലും ഭാവതീവ്രമായ വലിയ കഥകളും ഈ കഥാ സമാഹാരത്തിലുണ്ട്. മരണവും മാതൃത്വവും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. മരണത്തിന്റെ ചുറ്റിവരിയൽ വിഹ്വലമാക്കി തീർക്കുന്നു പല കഥകളേയും. മനുഷ്യന്റെ ആന്തരിക ഭാവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥകൾ. ജീവിതമെന്ന പൊരുളിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കാൻ ഈ കഥകളുടെ പാരായണം നിങ്ങളെ പ്രേരിപ്പിക്കും. അതു തന്നെ ഈ പുസ്തകത്തിന്റെ സാഫല്യവും.
പി. സുരേന്ദ്രൻ
88 in stock

Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Ettu Prema Kadhakal എട്ട് പ്രേമ കഥകൾ
₹120.00₹99.00 -
I Groupukarude Paalu Venda ഐ ഗ്രൂപ്പുകാരുടെ പാലു വേണ്ട
₹190.00₹159.00 -
Aadarsha Hindu Hotel ആദർശ ഹിന്ദു ഹോട്ടൽ
₹300.00₹269.00 -
Niyogasmrithi
₹295.00₹275.00
Reviews
There are no reviews yet.