Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ഉച്ചിക്ക് മറുകുള്ളവൻ്റെ ഉപനിഷത്ത് Uchiykk marukullavante upanishath

110.00

എം.പി.നാരായണപിള്ള എന്ന എഴുത്തുകാരന്റെ, ചിന്തകന്റെ നാണപ്പത്തത്തെ എല്ലാ സുതാര്യതകളോടും വരച്ചിടുന്ന പുസ്തകം. ഭ്രാന്തിനെ എഴുത്താക്കിയും എഴുത്തിനെ സാമൂഹ്യഭ്രാന്തിനുള്ള ചികിത്സയാക്കിയും പരിവർത്തിപ്പിച്ച മലയാളത്തിന്റെ ഒരേയൊരു നാണപ്പന്റെ ഒപ്പം നടന്ന് വിജു.വി.നായർ ഒപ്പിയെടുത്ത അപൂർവ്വമായ നിമിഷങ്ങൾ, വാക്കുകൾ, സംവാദങ്ങൾ വെളിപാടുകൾ എല്ലാം ഇതിലുണ്ട്. ഇടപെടലുകളിലൂടെ തന്റെ ചുറ്റുപാടുകളെ വട്ടം കറക്കിയ നാരായണപിള്ളയുടെ ഏകാന്തമൌനങ്ങളെയും പരിണാമകാലങ്ങളെയും ആ എഴുത്തിന്റെ ആഴങ്ങളെയും തൊട്ടറിയാൻ, ഉച്ചിയിലുള്ള ആ പ്രതിഭയുടെ മറുകിനെക്കുറിച്ചുള്ള നേരറിയാൻ ഈ പുസ്തകത്തിലൂടെ യാത്ര ചെയ്യണം.

99 in stock

SKU: LG203 Categories: , ,
Open chat
1
Welcome to Book bang theory
Hello