ഉറുമ്പുകളെയുംകൊണ്ട് പള്ളിയിലേക്കുപോയ പെൺകുട്ടി Urumbukaleyum kontu palliyilekku poya penkutty
₹120.00 ₹100.00
കാലത്തിലൂടെ കവിയും കവിയിലൂടെ കാലവും സഞ്ചരിക്കുന്നതിന്റെ കാവ്യപ്പെടലാണ് ഓരോ കവിതയും . അഥവാ, കാലത്തോടൊപ്പം ഗാഡമായിരിക്കുന്ന ഒരു മനസ്സ് ഈ കവിതകൾക്ക് പിറവി നല്കുന്നു. ഇവിടെ നിശബ്ദതയും നിശ്ചലതയും കേൾക്കാ ശബ്ദങ്ങളും അറിയാ ചലനങ്ങളും വന്നു നിറയുന്നു. സ്വപ്നത്മകമായൊരു മാനസികാകാലം ഈ കവിതകളിലുണ്ട്. സമയത്തെ മൂർത്തമായും അമൂർത്തമായും ഇവിടെ സന്ധിക്കാം. മാത്രമല്ല, കാലത്തെക്കുറിച്ചുള്ള ദാർശനികമായ വ്യാകുലതകളെ പല രൂപത്തിലും ഭാവത്തിലും ഈ കവിതകളിൽ അനുഭവിക്കാനാകും.
100 in stock
കാലത്തിലൂടെ കവിയും കവിയിലൂടെ കാലവും സഞ്ചരിക്കുന്നതിന്റെ കാവ്യപ്പെടലാണ് ഓരോ കവിതയും. അഥവാ, കാലത്തോടൊപ്പം ഗാഡമായിരിക്കുന്ന ഒരു മനസ്സ് ഈ കവിതകൾക്ക് പിറവി നല്കുന്നു. ഇവിടെ നിശബ്ദതയും നിശ്ചലതയും കേൾക്കാ ശബ്ദങ്ങളും അറിയാ ചലനങ്ങളും വന്നു നിറയുന്നു. സ്വപ്നാത്മകമായൊരു മാനസികാകാലം ഈ കവിതകളിലുണ്ട്. സമയത്തെ മൂർത്തമായും അമൂർത്തമായും ഇവിടെ സന്ധിക്കാം. മാത്രമല്ല, കാലത്തെക്കുറിച്ചുള്ള ദാർശനികമായ വ്യാകുലതകളെ പല രൂപത്തിലും ഭാവത്തിലും ഈ കവിതകളിൽ അനുഭവിക്കാനാകും.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Mohanlal Oshoye Vayikkunnu മോഹൻലാൽ ഓഷോയെ വായിക്കുന്നു
₹130.00₹120.00 -
എത്രയും പ്രിയപ്പെട്ട കഥകൾ - ഫാസിൽ ethrayum priyappetta kathhakal - Fasil
₹130.00₹110.00 -
തുഴ തോണി തടാകം
₹130.00₹110.00 -
ആനത്താര Aanathara
₹140.00₹125.00
Reviews
There are no reviews yet.