ഉറുമ്പ് ദേശം Urumb Desam
₹130.00 ₹110.00
സമകാലിക മലയാള കഥാലോകത്തുണ്ടായ ഏറ്റവും തീക്ഷ്ണമായ കഥകൾ. മനുഷ്യന് നേരേ നടക്കുന്ന അധിനിവേശങ്ങളെ, ഫാസിസത്തെ, ചരിത്രത്തിൽനിന്ന് ചില പ്രേതാത്മാക്കൾ ഉയിർത്തെഴുന്നേറ്റ് വന്ന് വർത്തമാനത്തെ ഹൈജാക്ക് ചെയ്യുന്നതിനെ പ്രതിരോധിക്കുന്ന കഥകൾ. അന്താരാഷ്ട്ര പുരസ്കാരങ്ങൾ നിരവധി നേടിയ ഈലം എന്ന സിനിമയ്ക്ക് ആധാരമായ ഈലം, വികസന മോഡൽ, നിരോധിത മേഖല, ബുദ്ധപാതകം, മഞ്ഞിൻ്റെ ഭൂപടം, വാസ്കോ പോപ്പ, ഉറുമ്പ് ദേശം തുടങ്ങിയ
നമ്മുടെ ബോധ്യങ്ങളെ പിടിച്ചുലയ്ക്കുന്ന കഥകൾ
97 in stock
വൈയക്തീക വികാരങ്ങളുടെ മാത്രം പ്രകാശനമായി കഥകൾമാറുന്ന നമ്മുടെതു പോലെ ഒരു മുടിഞ്ഞകാലത്ത് അടിയാളരുടെ അടിമ ജീവിതം അടയാളപ്പെടുത്തുന്ന വിനോദിന്റെ ഉറുമ്പു ദേശം വേറിട്ടു നിൽക്കുന്നു.. ആറു കഥാപാത്രങ്ങളിലൂടെ വിനോദ് സൃഷ്ടിച്ച ഒരിരുണ്ട ലോകത്തു നിന്നും സമത്വസുന്ദരമായ ഒരു ഉറുമ്പു ദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ തേവനിലൂടെ പ്രത്യാശയുടെ വൻ മരമായി മാറുന്നു.
ചിതയിൽ കിടന്നു മാത്രം പ്രതിഷേധിക്കാനും പൊട്ടിത്തെറിക്കാനും വിധിക്കപ്പെടുന്ന അടിയാള ജനതയുടെ പുതിയ തലമുറ നേടിയെടുക്കുന്ന സ്വാതന്ത്ര്യം; തോക്കു ചൂണ്ടി തങ്ങളെ ഇക്കാലമത്രയും വരുതിക്കു നിർത്തിയിരുന്ന അധികാരശക്തികൾക്കെതിരെ തോക്കു കൊണ്ടു തന്നെ വിജയം നേടുന്ന കഥ അടിച്ചമർത്തപ്പെടുന്നവന്റെയു അരികു ചേർക്കപ്പെടുന്നവന്റെയും വിജയഗാഥയാണ്.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
കാന്തമലചരിതം - അഖിനാതെൻ്റെ നിധി Kanthamala charitham
₹310.00₹280.00 -
സവിശേഷസഞ്ചാരങ്ങൾ Savishesha sancharangal
₹170.00₹150.00 -
മലിനജലത്തിലെ ഉടലുകൾ Malinajalathile Udalukal
₹140.00₹120.00 -
നവരസങ്ങളുടെ ടച്ച്സ്ക്രീൻ Navarasangalude touch screen
₹100.00₹90.00
Reviews
There are no reviews yet.