Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

എം ടിയുടെ ഹൃദയത്തിലൂടെ MT yude hridayathiloode

90.00

ജനിച്ചുവളർന്ന നാട്ടിൻപുറത്തിന്റെ കാഴ്ചകളിലൂടെ,വായനക്കാരുടെ ചുമലിൽ കൈയിട്ടുനടക്കുന്ന എം.ടി. മഞ്ചാടിക്കുരു പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വപ്നങ്ങളുടെ തുണ്ടുകൾ നൽകുന്നു. ആ സ്വപ്നങ്ങളിലെ കണ്ണീരും നറുപുഞ്ചിരിയുമെല്ലാം നാം, വായനക്കാരെ പലപ്പോഴും നീറ്റാറുണ്ടെങ്കിലും അദ്ദേഹത്തോട് നാം ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു, ആ സ്വപ്നങ്ങളുടെ ബാക്കി എവിടെ? അങ്ങനെ ഞാൻ, ആ എഴുത്തുകാരനോട് എത്രയോവട്ടം ആവശ്യപ്പെട്ടിരിക്കുന്നു, ആ സ്വപ്നത്തുണ്ടുകൾ എവിടെ? ആ സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ഈ കൊച്ചുകൃതിയിലൂടെ മുരളി നടത്തുന്നത്.. കക്കാട് പാടിയത് പോലെ സഫലമായ ഒരു യാത്ര.
( എസ് .ജയചന്ദ്രൻ നായർ അവതാരികയിൽ)

99 in stock

Reviews

There are no reviews yet.

Be the first to review “എം ടിയുടെ ഹൃദയത്തിലൂടെ MT yude hridayathiloode”

Your email address will not be published. Required fields are marked *

SKU: LG604 Categories: ,
Open chat
1
Welcome to Book bang theory
Hello