കോവിലൻ്റെ വഴികൾ Kovilante Vazhikal
₹100.00 ₹90.00
കണ്ടാണിശ്ശേരിയുടെ തട്ടകത്തിൽ നിന്നും ഹിമാലയമുടികളുടെ ഉയർന്ന ശിരസ്സുകളിലേക്ക് എഴുത്തിനെ നടത്തിയ കോവിലന്റെ എഴുത്തുവഴികളെക്കുറിച്ചും ജീവിതവഴികളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലും രേഖപ്പെടുത്തലുമാണ് കോവിലന്റെ വഴികൾ എന്ന പുസ്തകം. ഒരേസമയം ഗവേഷണസ്വഭാവമുള്ളതും അതേസമയം ജീവിതഗന്ധം പേറുന്ന നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ അടിത്തറ. കോവിലനുമായി എഴുത്തുകാരൻ നടത്തിയ അഭിമുഖവും ചേർത്തിട്ടുണ്ട്. പഠിതാക്കൾക്കും ആസ്വാദകർക്കും അന്വേഷകർക്കും സഞ്ചരിക്കാവുന്ന വഴികൾ ഈ പുസ്തകത്തിലുണ്ട്.
100 in stock

Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
അനുഭൂതികളുടെ രാഷ്ട്രീയം Anubhoothikalute Rashtreeyam
₹180.00₹160.00 -
ഹിറ്റ്ലർ സസ്യഭുക്കാണ് Hitler Sasyabhukkaanu
₹80.00₹70.00 -
ബസവനഗുഡിയിലെ കടലെക്കായ്പ്പെരിശ് Basavanagudiyile Kadekkaaypperisu
₹190.00₹160.00 -
പ്രതിബിംബങ്ങൾ പറഞ്ഞുവെക്കുന്നത് Prathibimbangal paranjuvekkunnath
₹190.00₹160.00
Reviews
There are no reviews yet.