Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

നായാടിപ്പാറ Nayadippara

190.00

കോട്ടയ്ക്കലിലെ നായാടിപ്പാറയ്ക്കും പത്തനംതിട്ടയിലെ കൈപ്പട്ടൂരിനും ഇടയിൽ ഉറക്കം നടിച്ചു കിടന്ന ഓർമകളെ കണ്ണാരം പൊത്തിയുണർത്തി. വസന്തത്തിന്റേയും വിങ്ങലിൻ്റേയും നടവഴികളിലൂടെ വിരൽ പിടിച്ച് നയിച്ച്,മനസിന്റെ ഭിത്തിയിൽ ആരൊക്കെയോ കോറിയിട്ട് സ്നേഹാക്ഷരങ്ങളുടെ എഴുതാപ്പുറങ്ങളിലേക്കുള്ള ഒരു പിൻനടത്തമാണിത്. ദേശഭൂമികകളും സംസ്കാരവും ഭിന്നജീവിതക്രമങ്ങളും സ്നേഹോത്സവങ്ങളും ഏകാന്തതയും എങ്ങനെയാണ് ഒരു വ്യക്തിത്വത്തെ പല വർണ്ണനൂലുകളാൽ തുന്നിച്ചേർത്ത്. ജീവിതത്തെ സ്നേഹിക്കാനും വെറുക്കാനും പഠിപ്പിക്കുന്നതെന്ന് ഈ ഹൃദയസഞ്ചാരം നേരറിവിന്റെ ഭാഷയിൽ പറയുന്നു.

92 in stock

Sale!

കോട്ടയ്ക്കലിലെ നായാടിപ്പാറയ്ക്കും പത്തനംതിട്ടയിലെ കൈപ്പട്ടൂരിനും ഇടയിൽ ഉറക്കം നടിച്ചു കിടന്ന ഓർമകളെ കണ്ണാരം പൊത്തിയുണർത്തി, വസന്തത്തിന്റേയും വിങ്ങലിൻ്റേയും നടവഴികളിലൂടെ വിരൽ പിടിച്ച് നയിച്ച്, മനസിന്റെ ഭിത്തിയിൽ ആരൊക്കെയോ കോറിയിട്ട് സ്നേഹാക്ഷരങ്ങളുടെ എഴുതാപ്പുറങ്ങളിലേക്കുള്ള ഒരു പിൻനടത്തമാണിത്. ദേശഭൂമികകളും സംസ്കാരവും ഭിന്നജീവിതക്രമങ്ങളും സ്നേഹോത്സവങ്ങളും ഏകാന്തതയും എങ്ങനെയാണ് ഒരു വ്യക്തിത്വത്തെ പല വർണ്ണനൂലുകളാൽ തുന്നിച്ചേർത്ത്, ജീവിതത്തെ സ്നേഹിക്കാനും വെറുക്കാനും പഠിപ്പിക്കുന്നതെന്ന് ഈ ഹൃദയസഞ്ചാരം നേരറിവിന്റെ ഭാഷയിൽ പറയുന്നു.

Reviews

There are no reviews yet.

Be the first to review “നായാടിപ്പാറ Nayadippara”

Your email address will not be published. Required fields are marked *

SKU: LG3055 Category:
Open chat
1
Welcome to Book bang theory
Hello