00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

നൂറ് സിംഹാസനങ്ങൾ Nooru Simhaasanangal

55.00

അവർണർ എന്നു മുദ്രകുത്തിയ ഒരു കൂട്ടം ജനങ്ങളോട് അനീതിയും അവഗണനയും അവജ്ഞയും മാത്രം പുലർത്തി പോന്ന ഒരു സമൂഹത്തിന്റെ ഭാഗം തന്നെയാണ് ഞാനും എന്ന തിരിച്ചറിവ്, സ്വതന്ത്രമായി ചിന്തിക്കാൻ ഉള്ള കഴിവ് വന്നിട്ടും, പലതും കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേൾക്കാതെയും നിശബ്ദതയിൽ കഴിച്ചുകൂട്ടിയത് തന്നെ കാലാകാലങ്ങളായി തുടരുന്ന അനീതിയ്ക്കും അസമത്വത്തിനും കുട പിടിയ്ക്കൽ ആയിരുന്നു എന്ന ബോധം, അങ്ങനെ പൊള്ളുന്ന കുറേ യാഥാർഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പോകുന്ന വായനയാണ് “നൂറു സിംഹാസനങ്ങൾ”

100 in stock

Sale!

പുസ്തകത്തിന്റെ അവസാന ഭാഗത്തെ വരികൾ:
“ചരിത്രമെന്ന യന്ത്രത്തിൽ ബന്ധിക്കപ്പെട്ടവരാണ് നമ്മളെല്ലാവരും. പ്രശ്നങ്ങൾ ഓരോരുത്തർക്കും ഓരോന്നാണ്. നമ്മുടെ മുമ്പിലുള്ള വെല്ലുവിളി ചരിത്രത്തിന്റെ നിയമങ്ങളും നിയമഭേദങ്ങളും നമ്മെ നയിക്കാതിരിയ്കാൻ ശ്രദ്ധിക്കുക എന്നതാണ്. നമ്മുടെ ധർമ്മങ്ങൾ മാത്രമാണ് നമ്മെ നയിക്കേണ്ടത്. നാം ചരിത്രത്തിൽ ഒഴുകാൻ പാടില്ല. ചരിത്രം നമ്മളിലൂടെ കടന്നുപോട്ടെ. പക്ഷേ നാം ചരിത്രത്തിന്റെ അടിമകളാകരുത്”

SKU: LG068 Categories: ,
Open chat
1
Welcome to Book bang theory
Hello