പലായനത്തിലെ മുതലകൾ Palayanathile Muthalakal
₹130.00 ₹110.00
ചുറ്റും കാണുന്ന ദുരന്തമയമായ ജീവിതക്കാഴ്ചകളുടെ കറുത്ത ഫലിതം കലർത്തിയ കഥാവിഷ്‌കാരങ്ങളാണ് ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘പലായനത്തിലെ മുതലകൾ എന്ന സമാഹാരത്തിലേത് .പുതിയ കാലത്തെ പുതിയൊരു ഭാഷ കൊണ്ട് മാത്രമേ അഭിസംബോധന ചെയ്യുവാനാകൂ എന്നൊരു ബോധ്യത്തോടെ സ്വരൂപിച്ചെടുത്ത , ഇക്കഥകളിലെ തീഷ്ണവും ചടുലവുമായ കഥനഭാഷയ്ക്ക് സവിശേഷമായ തനിമയും കലാപകരമായ സൗന്ദര്യവുമുണ്ട് .അത്തരമൊരു അപൂർവ്വതയും അനന്യതയും പ്രസ്തുത കഥകളിലെ പ്രമേയകല്പനകളിലും കാണുവാൻ കഴിയും . സാമൂഹ്യജീവിതത്തിലെ ശ്രേണീഭിന്നതകൾ വഴിയായി മനുഷ്യമനസ്സുകൾ അനുഭവിച്ചു പോരുന്ന ആത്മസംഘർഷങ്ങൾ വിമർശനാത്മകമായ ധ്വനിശേഷിയോടെ ഭാവനാത്മകമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള കഥകളെന്നും ഇക്കഥകളെ വിശേഷിപ്പിക്കുവാനാകും .
100 in stock

Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ഇരുൾബാരക്കിലെ ഉടഞ്ഞ ഒച്ച Irulbarrackile Udanja Ocha
₹150.00₹135.00 -
ഒരു വർഷകാലരാത്രി Oru varshakaalaraathri
₹100.00₹90.00 -
തൊരക്കാരത്തി Thorakkaarathi
₹180.00₹160.00 -
തുരുമ്പ് Thurump
₹50.00₹45.00
Reviews
There are no reviews yet.