പിനോക്യോ Pinnochio
₹80.00
ഒരിക്കൽ ഒരു മരപ്പണിക്കാരന് സംസാരിക്കുന്ന ഒരു മരക്കഷണം കിട്ടി. അയാൾ അതു കൊണ്ട് ഒരു മരപ്പാവയെ ഉണ്ടാക്കി, അപ്പോൾ ആ മരപ്പാവ സംസാരിക്കാനും ഓടിച്ചാടി നടക്കാനും തുടങ്ങി. മരപ്പണിക്കാരൻ ആ പാവയെ തന്റെ മകനായി സ്വീകരിച്ച് അവന് പിനോക്യോ എന്നു പേരിട്ടു. പക്ഷേ പിനോക്യോ അപ്പൻ പറയുന്നത് ഒന്നും അനുസരിക്കാതെ സ്കുളിൽ പോകുന്നതിനു പകരം ഒളിച്ചോടി പോയി. വികൃതി കാട്ടി അലഞ്ഞു നടന്ന പിനോക്യോ ചില അപരിചിതരോട് കൂട്ടുകൂടുകയും, അവരുടെ കെണിയിൽ പെട്ട് ജീവൻ അപകടത്തിലാവുകയും ചെയ്തു. ആ അപകടത്തിൽ നിന്നും ഒരു ദേവത അവനെ രക്ഷിച്ചു, എങ്കിലും, ആ ദേവതയോടും പിനോക്യോ കള്ളം പറഞ്ഞു. അപ്പോൾ പിനോക്യോയുടെ മൂക്ക് വളരാൻ തുടങ്ങി. ഓരോ കള്ളത്തിനും മൂക്ക് പിന്നേം പിന്നേം വളർന്നു ഒടുവിൽ മാനസ്സാന്തരപ്പെട്ട് ദേവതയോട് സത്യം പറഞ്ഞു, അപ്പോൾ മൂക്ക് പഴയപോലെ ആയി.
100 in stock
ഒരിക്കൽ ഒരു മരപ്പണിക്കാരന് സംസാരിക്കുന്ന ഒരു മരക്കഷണം കിട്ടി. അയാൾ അതു കൊണ്ട് ഒരു മരപ്പാവയെ ഉണ്ടാക്കി, അപ്പോൾ ആ മരപ്പാവ സംസാരിക്കാനും ഓടിച്ചാടി നടക്കാനും തുടങ്ങി. മരപ്പണിക്കാരൻ ആ പാവയെ തന്റെ മകനായി സ്വീകരിച്ച് അവന് പിനോക്യോ എന്നു പേരിട്ടു. പക്ഷേ പിനോക്യോ അപ്പൻ പറയുന്നത് ഒന്നും അനുസരിക്കാതെ സ്കുളിൽ പോകുന്നതിനു പകരം ഒളിച്ചോടി പോയി. വികൃതി കാട്ടി അലഞ്ഞു നടന്ന പിനോക്യോ ചില അപരിചിതരോട് കൂട്ടുകൂടുകയും, അവരുടെ കെണിയിൽ പെട്ട് ജീവൻ അപകടത്തിലാവുകയും ചെയ്തു. ആ അപകടത്തിൽ നിന്നും ഒരു ദേവത അവനെ രക്ഷിച്ചു, എങ്കിലും, ആ ദേവതയോടും പിനോക്യോ കള്ളം പറഞ്ഞു. അപ്പോൾ പിനോക്യോയുടെ മൂക്ക് വളരാൻ തുടങ്ങി. ഓരോ കള്ളത്തിനും മൂക്ക് പിന്നേം പിന്നേം വളർന്നു ഒടുവിൽ മാനസ്സാന്തരപ്പെട്ട് ദേവതയോട് സത്യം പറഞ്ഞു, അപ്പോൾ മൂക്ക് പഴയപോലെ ആയി….
Reviews
There are no reviews yet.