Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ബൈപോളാർ കരടി Bipolar Karadi

130.00

വൈകാരികായലുകളുടെ  വായന പുസ്തകം എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.
ഊഞ്ഞാലിൽ ആയൽ ഇടുമ്പോൾ തന്നെ  ജലത്തിലൂടെ തോണിയിൽ സഞ്ചരിക്കാൻ തോന്നുന്നു. ഉറങ്ങുമ്പോൾ ഉണരാനും ഉണരുമ്പോൾ ഉറങ്ങാൻ തോന്നുന്നു. രാത്രി മുഴുവൻ അവൻ നെയിം സ്ലിപ്പുകൾ ഒട്ടിച്ച ഉറക്കം ഒരു ബൈപോളാർ ജീവിതം പോലെ പശപശപ്പായി കണ്ണുകളിൽ  ഒട്ടുന്നു.
                      -ഇന്ദു മേനോൻ

87 in stock

Sale!
ബിജു റോക്കിയുടെ  ബൈപോളാർ കരടി  പുതിയ രചനാ രീതിയും അവബോധവും ഉള്ള രചനകളുടെ സമാഹാരമാണ് . കവിതയുടെ മാന്ത്രികത
അതിലുണ്ട്.
                         -എസ്.ജോസഫ്
വിസ്മയഭാവനകളുടെ കാവ്യമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന കവിയാണ്  ബിജു റോക്കി. അനുഭവത്തിന്റെയും എതിർനോട്ടത്തിന്റെയും  സൂക്ഷ്മഭൂപടങ്ങളെ ഓരോ കവിതയിലും നിവർത്തിയിടുകവഴി, അപരിചിതത്വത്തിന്റെ ഒരു ബദൽ ലോകം വായനക്കാരനിൽ സൃഷ്ടിക്കുന്നു ഈ കവിതകൾ.
                      -ശ്രീകുമാർ കരിയാട്

Reviews

There are no reviews yet.

Be the first to review “ബൈപോളാർ കരടി Bipolar Karadi”

Your email address will not be published. Required fields are marked *

SKU: LG872 Category:
Open chat
1
Welcome to Book bang theory
Hello