മക്കന Makkana
₹100.00
വാക്കിന്റെ പൊരുളാണ് കവിതയെന്നും കവിതയുടെ പരമ ലക്ഷ്യമാണ് സ്വാതന്ത്ര്യമെന്നും ഈ എഴുത്തുകാരിക്ക് നന്നായറിയാം. ചരിത്രഗതിയും മനുഷ്യാവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും തസ്മിന്‍ കവിതയില്‍ സ്വാതന്ത്ര്യം നിര്‍ണ്ണയിക്കാനുള്ള ഒരു പുതുപാതയൊരുക്കുന്നു. ശില്പത്തിലും പ്രമേയത്തിലും ഒരുപോലെ ആ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. സ്വന്തം ജീവിതത്തിനു മേല്‍ സ്വയംഭരണം ലഭിക്കാതിരിക്കുമ്പോഴുണ്ടാകുന്ന അസന്തുഷ്ടിയാണ് വിലങ്ങിടാനാവാത്ത പുതിയ വിമോചനങ്ങള്‍ക്ക് പാഠമായി തീരേണ്ടത് എന്ന് കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.
ആലങ്കോട് ലീലാകൃഷ്ണന്‍
100 in stock

Reviews
There are no reviews yet.