മനസ്സ് നീ, ആകാശവും നീ അഗ്നി നീ, ജലവും നീ
₹120.00
പ്രണയവും വിപ്ലവവും യാത്രകളും പുസ്തകങ്ങളും മനുഷ്യരും ഓർമ്മകളും വിഷാദങ്ങളും പ്രതീക്ഷകളും എല്ലാം തെളിഞ്ഞ ചില്ലിട്ടുവച്ച ഹൃദയഭിത്തിയാണീ പുസ്തകം. ഓർമ്മകളിലേക്ക് അലയുന്ന അവധൂതന്റെ കാലടിപ്പാടുകളും കാഴ്ചപ്പാടുകളും തെളിഞ്ഞൊഴുകിവരുന്ന അരുവികൾപോലെ നമ്മളിലേക്കെത്തുന്നു.
100 in stock
പ്രണയവും വിപ്ലവവും യാത്രകളും പുസ്തകങ്ങളും മനുഷ്യരും ഓർമ്മകളും വിഷാദങ്ങളും പ്രതീക്ഷകളും എല്ലാം തെളിഞ്ഞ ചില്ലിട്ടുവച്ച ഹൃദയഭിത്തിയാണീ പുസ്തകം. ഓർമ്മകളിലേക്ക് അലയുന്ന അവധൂതന്റെ കാലടിപ്പാടുകളും കാഴ്ചപ്പാടുകളും തെളിഞ്ഞൊഴുകിവരുന്ന അരുവികൾപോലെ നമ്മളിലേക്കെത്തുന്നു. പ്രണയപുസ്തകമാവുമ്പോൽതന്നെ പുസ്തകത്തോടുള്ള പ്രണയമായും ഇത് മാരുന്നുണ്ട്. നെരൂദയും ഷേക്സ്പിയറും കസാൻദ് സാക്കീസും ക്രിസ്തുവും മേരിയും ബുദ്ധനും എം.ടിയും തകഴിയും ഒക്കെ ഓർമ്മിക്കപ്പെടുന്നുണ്ട്. അക്ഷരങ്ങളാൽ ജ്ഞാനസ്നാപപ്പെട്ട ഒരു ആത്മാവിന്റെ മനുഷ്യാന്വേഷണവും വിപ്ലവാന്വേഷണവും ദൈവാന്വേഷണവും സമാസമം ചേരുന്ന പാനപാത്രമാണിത്. ചെ ഗുവേരയുട സഹനവും ക്രിസ്തുതിന്റെ ബലിയും ബുദ്ധന്റെ നിർവ്വാണത്തിനുമെല്ലാം ഈ പുസ്തകത്തിൽ സ്മാരകങ്ങളുണ്ട്. അതേസമയം താൻ ജീവിക്കുന്ന ലോകത്തിന്റെ സമകാലികപ്രതിസന്ധികളും അതിന്റെ ചരിത്രവഴികളും അടയാളപ്പെടുത്തുന്നു
Reviews
There are no reviews yet.