Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Mohanlal Oshoye Vayikkunnu മോഹൻലാൽ ഓഷോയെ വായിക്കുന്നു

120.00

ജീവിതത്തിന്റെ അനേകം അർത്ഥതലങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള സൗന്ദര്യാത്മക എഴുത്തുകളായിമാറുന്നു ഈ കവിതകൾ.

97 in stock

Sale!

അലൗകികമായ സൗന്ദര്യാനുഭൂതികളുടെ ആഴമുള്ളൊരു അനുഭവലോകമാണ്, ഏറെ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഓഷോ. മഹത്തായ എന്തിനേയും അതിവര്‍ത്തിക്കുന്ന അതിമനോഹരമായ ആ വായനയിലുടെ, ഉദാത്തമായ ജീവിതസൗന്ദര്യത്തിലുടെ മുങ്ങിനിവരുന്ന ഒരു കവിയുടെ ദൃക്സാക്ഷ്യങ്ങളാണീ കുറുംകവിതകള്‍. ഓഷോ എന്നപോലെ, പ്രണയവും ജീവിതവും അതിന്റെ സമസ്ത ഭാവതലങ്ങളും വൈകാരികതയും ഈ കവിതകളില്‍ ഏകമാകുന്നു. കാഴ്ചകള്‍ നിർമ്മലമാവുന്നു. കേള്‍വികള്‍ ഗാനമാകുന്നു. മൊഴികള്‍ പൂക്കളാകുന്നു. ജീവിതത്തിന്റെ അനേകം അർത്ഥതലങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള സൗന്ദര്യാത്മക എഴുത്തുകളായിമാറുന്നു ഈ കവിതകൾ.

Reviews

There are no reviews yet.

Be the first to review “Mohanlal Oshoye Vayikkunnu മോഹൻലാൽ ഓഷോയെ വായിക്കുന്നു”

Your email address will not be published. Required fields are marked *

SKU: LG013 Category: Tags: , ,
Open chat
1
Welcome to Book bang theory
Hello