ജയഹേ Jayahe
₹100.00 ₹90.00
സോക്രട്ടീസ്.കെ.വാലത്തിന്റെ വിശപ്പ്, തള്ളത്താഴ്, റൈറ്റർ എന്ന പട്ടി, ജയഹേ, കുന്നുകളുടെ മറുവശം, അബ്രഹാമിന്റെ ബലി, സ്വപ്നമാളിക എന്നീ ഏഴു കഥകള്‍.
100 in stock
വ്യാജനിര്‍മ്മിതികള്‍ തകര്‍ത്ത ഒരു ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിക്കുന്ന ജീവലോകത്തിന്റെ മ്യൂസിയമായിത്തീരുമീ ലോകം എന്ന മുറിയിപ്പുകളാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. ഉയരുന്ന ഓരോ ശിരസ്സും ചൂണ്ടുന്ന ഓരോ വിരലും പൊന്തുന്ന ഓരോ ഒച്ചയും അണിചേരുന്ന ഓരോ പ്രതിരോധത്തെയും അതിന്റെ മുളയിലേ ചീന്തിയെടുക്കുന്ന കാഴ്ചകളുടെ ബിനാലെയാണീ പുസ്തകം. അത്യസാധാരണമാംവിധം സമകാലികമായ ജീവിതകാലത്തോടും അതിന്റെ പ്രതിലോമരാഷ്ടീയത്തിനോടും ഉരഞ്ഞുകൊണ്ട് ഉരുകിയൊലിച്ചിറങ്ങുന്ന ലാവപോലെയാണീ കഥകള്‍. എന്നാല്‍ കാലദേശങ്ങളുടെ പരിമിതവൃത്തങ്ങളെ മുറിച്ചുകടന്ന് ഏതുദിക്കിലേക്കും പാഞ്ഞുപോകാന്‍ തക്കവിധത്തിലുള്ള കരുത്തും കാതലും ഈ കഥകള്ക്കുണ്ടുതാനും.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ജയഹേ Jayahe
₹100.00₹90.00 -
വിജ്ഞാനഭൈരവതന്ത്രം Vijnjanabhairvathanthram
₹170.00₹150.00 -
ഗ്രീഷ്മത്തിലെ സമസ്യകൾ Greeshmathile Samasyakal
₹120.00₹100.00 -
നര - വാർദ്ധകകഥകൾ Nara
₹190.00₹170.00
Reviews
There are no reviews yet.