Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

A.K.G-yum Shakespearum എ.കെ.ജിയും ഷെയ്ക്‌സ്‌പിയറും

409.00

Book : A.K.G-yum Shakespearum
Author : Balachandran P.P

Category : Memories
Binding : Normal
Language : Malayalam

Sale!

നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും
പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന
വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു
വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു.
അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന
സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും
അസാധാരണമാണ്.
– എസ്. ജയചന്ദ്രന്‍ നായര്‍
വിഷയവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഈ സമാഹാരത്തില്‍
രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ
എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും
ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ
വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്.
-എം.എന്‍. കാരശ്ശേരി

കൊതിപ്പിക്കുന്ന ഭാഷയില്‍ പി.പി. ബാലചന്ദ്രന്‍ എഴുതുമ്പോള്‍
നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും
പത്രലേഖകനാകണം എന്ന അതിമോഹം ഈ മേഖലയില്‍
പ്രവര്‍ത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി,
കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മള്‍
എം.പി. നാരായണപിള്ളയില്‍ അനുഭവിച്ച കൂസലില്ലായ്മ,
ഓര്‍മ്മകളുടെ മഹാസംഭരണി, തികഞ്ഞ നര്‍മ്മബോധം,
പറഞ്ഞതിനെക്കാള്‍ എത്രയോ അധികം പറയാന്‍
ശേഷിക്കുന്ന ഇന്‍പുട്ട്.
– കല്‍പ്പറ്റ നാരായണന്‍

Reviews

There are no reviews yet.

Be the first to review “A.K.G-yum Shakespearum എ.കെ.ജിയും ഷെയ്ക്‌സ്‌പിയറും”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello