Ambedkarude Prakasathil Ente Vidhiprasthavangal അംബേദ്‌കറുടെ പ്രകാശത്തിൽ എൻ്റെ വിധിപ്രസ്താവങ്ങൾ
₹180.00 ₹159.00
Book : Ambedkarude Prakasathil Ente Vidhiprasthavangal
Author: Justice K. Chandru
Category : Essays
Binding : Normal
Language : Malayalam
സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും
ഒതുക്കപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും
താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ
ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന
ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്തകളും എഴുത്തും
എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ്
ജസ്റ്റിസ് കെ. ചന്ദ്രു. നിലവിലുള്ള നിയമങ്ങളുടെ
പിന്‍ബലത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ആത്മാവിനെ എങ്ങനെ സംരക്ഷിക്കാമെന്നും,
സാമൂഹികനീതിയുടെ കാഴ്ചപ്പാടില്‍ എങ്ങനെ വിധി
പ്രസ്താവിക്കാമെന്നും, ദളിതരെയും പാവപ്പെട്ടവരെയും
എങ്ങനെ സംരക്ഷിക്കാമെന്നും ഈ പുസ്തകം
നമ്മളെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുന്നു.
അവതാരിക
ഗോപാല്‍കൃഷ്ണ ഗാന്ധി
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
PATHA U\A പത U\A
₹120.00₹110.00 -
Cinemayude Kuttanweshana Padangal സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങൾ
₹110.00₹90.00 -
Boomerang ബൂമറാങ്
₹200.00₹179.00 -
BHRANTHANU STHUTHI ഭ്രാന്തന് സ്തുതി
₹160.00₹139.00
Reviews
There are no reviews yet.